ചെന്നൈ തിരുവൻമിയൂരിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഭാര്യ ശാലിനിക്കൊപ്പം വോട്ട് ചെയ്യാനെത്തിയ തമിഴകത്തിന്റെ തല അജിത്ത് ആക്ഷൻ ഹീറോ ആയി . മാസ്ക് ധരിക്കാതെ തനിക്ക് അരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുത്തു തന്റെ സഹായിയുടെ കൈകളിലേക്ക് നൽകിയാണ് ആക്ഷൻ ഹീറോ ആയത്. പിന്നീട് ആരാധകരോട് സംസാരിച്ച ശേഷമാണ് അജിത്ത് ഫോൺ തിരികെ നൽകിയത്.
വോട്ട് ചെയ്യാനെത്തിയ തമിഴകത്തിലെ തല അജിത് ആക്ഷൻ ഹീറോ ആയി
