കണ്ണൂർ: ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് സഹായവുമായി ഹെല്‍പ്‌ലൈന്‍

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ പോകുന്നതിന് സഹായം ആവശ്യമുണ്ടെങ്കില്‍ 0497 2712255, 8281999015 എന്നീ നമ്പറുകളില്‍ ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ രജിസ്റ്റർ ചെയ്യാവുന്നതാണന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →