സ്വകാര്യത ലംഘനം; സർക്കാരിന് നോട്ടീസ്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

പ്രധാന വിവരങ്ങൾ

  • രഹസ്യവിവരങ്ങൾ പരസ്യമായതോടെ കുടുംബവും സമൂഹവും തങ്ങളെ ഒറ്റപ്പെടുത്തിയതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു. താൻ നടത്തിയിരുന്ന സ്കൂൾ അടച്ചുപൂട്ടേണ്ടി വന്നതായും കുട്ടികളുടെ സ്കൂൾ രേഖകൾ തിരികെ വാങ്ങാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടതായും ഹർജിയിൽ പറയുന്നു. പോലീസിന്റെ വിവേചനരഹിതമായ നടപടി മൂലം കടുത്ത മാനസിക പീഡനവും ഉപജീവനമാർഗ്ഗത്തിന്റെ പൂർണ്ണമായ തകർച്ചയുമാണ് നേരിടേണ്ടി വന്നതെന്നും ഇയാൾ വ്യക്തമാക്കി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *