അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

സ്ത്രീകൾക്ക് ഉടൻ സഹായം; ദേശീയ വനിതാ കമ്മീഷന്റെ 14490 ഹെൽപ്പ് ലൈൻ    മുഴുവൻ സമയ പിന്തുണ

പ്രധാന വിവരങ്ങൾ

  • ദേശീയ വനിതാ കമ്മീഷന്റെ 14490  ഹെൽപ്ലൈൻ മുഴുവൻ സമയ സേവനമാണ്.
  • 18 വയസിന് മുകളിലുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കാം.
  • പരാതി രജിസ്ട്രേഷൻ, കൗൺസലിംഗ്, റഫറൽ സഹായം ലഭിക്കും.
  • ഗുരുതര കേസുകളിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിക്കും.
  • പരാതി വിശകലനം സ്ത്രീസുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *