റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മദ്യപിച്ച നിലയിൽ ഒമ്പതോളം വിദ്യാർഥികളെ പൊലീസ് കണ്ടെത്തി.

പ്രധാന വിവരങ്ങൾ

  • പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് വിറ്റ ജീവനക്കാരൻ അറസ്റ്റിൽ.
  • ഓപ്പറേഷൻ തൂഫാനിലെ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.
  • ചോദ്യം ചെയ്യലിൽ ജീവനക്കാരൻ കുറ്റം സമ്മതിച്ചു.
  • കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും കേസെടുക്കും.
  • ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *