റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ക്ലാസ് മുറിയിൽ വച്ച് മർദിച്ചതായി സഹപാഠികൾ മൊഴി നൽകി.

പ്രധാന വിവരങ്ങൾ

  • ഏഴാം ക്ലാസുകാരനെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു.
  • ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
  • അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകി.
  • വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ തീരുമാനിച്ചു.
  • വിദ്യാഭ്യാസ വകുപ്പും പ്രത്യേക അന്വേഷണം ആരംഭിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *