
1452023UK
.പി.എസ്.സി ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖകളല്ലെന്ന് വിവരാവകാശ കമ്മീഷൻ
By ന്യൂസ് ഡെസ്ക്
•
March 16, 2025
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷൻ (PSC) ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖകളല്ലെന്നും അവ ആവശ്യപ്പെടുന്നവർക്ക് വായനയ്ക്കും സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. പി.എസ്.സിയുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നൽകാൻ കഴിയില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം...
Read full story



