റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പോഖ്‌റാനിലേക്ക് പ്രവേശിക്കാൻ വിദേശികൾക്ക് പ്രത്യേക അനുമതി നിർബന്ധം

പ്രധാന വിവരങ്ങൾ

  • പോഖ്‌റാൻ ഉൾപ്പെടെ രാജസ്ഥാനിലെ മേഖലകൾ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തി.
  • വിദേശികൾക്ക് ഇനി പ്രത്യേക അനുമതിയോടെ മാത്രമേ പ്രവേശനം ലഭിക്കൂ.
  • ആഭ്യന്തര മന്ത്രാലയം പുതിയ ഭേദഗതി ഉത്തരവിറക്കി.
  • ജയ്‌സാൽമേർ, ബിക്കാനേർ, ബാർമേർ അടക്കമുള്ള ജില്ലകൾ പട്ടികയിൽ.
  • ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *