റിപ്പോര്‍ട്ട്

യാത്രാ നിയന്ത്രണങ്ങള്‍ നീക്കി ഹിമാചല്‍ പ്രദേശ്

By ന്യൂസ് ഡെസ്ക് September 17, 2020
സിംല: കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇനി മുതല്‍ ഇ-പാസോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ഇല്ലാതെ ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ ഉത്തരവുകള്‍...
Read full story