റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
എൻജിൻ മുന്നറിയിപ്പ്; വിമാനം കണ്ണൂരിൽ തിരിച്ചെത്തി

പ്രധാന വിവരങ്ങൾ

  • കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി.
  • എൻജിൻ മുന്നറിയിപ്പാണ് കാരണം.
  • വിമാനം രാവിലെ 7.40ന് പുറപ്പെട്ടിരുന്നു.
  • 180ലധികം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.
  • എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *