റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സമ്പർക്കപ്പട്ടികയിലുള്ളവരിൽ 45 പേർ ആരോഗ്യപ്രവർത്തകർ

കോഴിക്കോട് നിപ രോഗി വെന്റിലേറ്ററിൽ; രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി നൽകി

  • നിപ രോഗി വെന്റിലേറ്ററിൽ തുടരുന്നു.
  • രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി നൽകി.
  • ഒരു ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലം നെഗറ്റീവ്.
  • രണ്ട് അടുത്ത ബന്ധുക്കളെ ഡിസ്ചാർജ് ചെയ്തു.
  • സമ്പർക്കപ്പട്ടികയിൽ നിലവിൽ 103 പേരുണ്ട്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *