റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയും നിയമപരമായ ഉത്തരവാദിത്വവും ഉറപ്പാക്കണം

ആർഎസ്എസ് രജിസ്റ്റർ ചെയ്യണം; സാമ്പത്തിക വിവരങ്ങൾ പുറത്തുവിടണം: മോഹൻ ഭാഗവതിന് പ്രിയങ്ക് ഖാർഗെയുടെ കത്ത്

പ്രധാന വിവരങ്ങൾ

  • മോഹൻ ഭാഗവതിന് പ്രിയങ്ക് ഖാർഗെ കത്തയച്ചു.
  • ആർഎസ്എസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
  • സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് നിർദേശം.
  • ഫണ്ടുകളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യം.
  • നികുതികൾ കൃത്യമായി അടയ്ക്കണമെന്നും കത്തിൽ പറയുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *