റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പിടിച്ചെടുത്ത സ്വർണ്ണത്തിന് 2,799.3 ഗ്രാം തൂക്കമുണ്ട്

ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച 4.26 കോടിയുടെ സ്വർണം പിടികൂടി

പ്രധാന വിവരങ്ങൾ

  • വിമാനത്തിൽ നിന്ന് 4.26 കോടിയുടെ സ്വർണം പിടികൂടി.
  • ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലായിരുന്നു കണ്ടെത്തൽ.
  • 24 സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്.
  • ശുചിമുറിയിലെ സ്പീക്കർ യൂണിറ്റിൽ ഒളിപ്പിച്ചിരുന്നു.
  • സ്വർണം കസ്റ്റംസ് നിയമപ്രകാരം കണ്ടുകെട്ടി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *