പ്രധാന വിവരങ്ങൾ
- ജ്യോതിഷ പഠനാവശ്യം അക്കാദമിക സമിതിക്ക് വിട്ടു.
- നടപടി നിയമസഭാ സമിതിയുടെ നിർദേശപ്രകാരം.
- ആവശ്യം ഉന്നയിച്ചത് പണിക്കർ സർവീസ് സൊസൈറ്റി.
- രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി.
- പഠനം തുടങ്ങാൻ തീരുമാനമായിട്ടില്ലെന്ന് സർവകലാശാല.

News Portal
