റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വടക്കാഞ്ചേരി മംഗലത്താണ് രോഗം സ്ഥിരീകരിച്ചത്

പാലക്കാട് ഡെങ്കിപ്പനി മരണം; തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പ്രധാന വിവരങ്ങൾ

  • • പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 62 വയസുകാരി മരിച്ചു.
  • • കരിമ്പുഴ പഞ്ചായത്തിലെ മറിയയാണ് മരിച്ചത്.
  • • തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.
  • • കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
  • • ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *