റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നൽകി

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി

ഹൈലൈറ്റുകൾ

  • • ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി.
  • • നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നൽകി.
  • • ബന്ധു നിയമന വിവാദത്തിന് പിന്നാലെയാണ് മാറ്റം.
  • • ബെന്നി തോമസ് സ്ഥാനമൊഴിഞ്ഞിരുന്നു.
  • • ചന്ദ്രൻ തില്ലങ്കേരി കെപിസിസി ജനറൽ സെക്രട്ടറിയാണ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *