റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

ഹൈലൈറ്റുകൾ

  • ടെലിവിഷൻ, റേഡിയോ സേവനങ്ങൾക്ക് പുതിയ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു.
  • നിലവിലെ വിവിധ മാർഗനിർദേശങ്ങൾ ഒരൊറ്റ ചട്ടക്കൂടിലാക്കി.
  • അനുമതി നടപടികൾ ഡിജിറ്റൽ സംവിധാനത്തിലാക്കും.
  • നടപടിക്രമങ്ങൾ ലളിതമാക്കാൻ വ്യവസ്ഥകളുണ്ട്.
  • അഭിപ്രായങ്ങൾ ജൂലൈ ഇരുപത്തിയേഴുവരെ സമർപ്പിക്കാം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *