ഡല്‍ഹി: കോടതിയിലെ പതിവുനടപടികള്‍ തത്‌സമയം സംപ്രേഷണം ചെയ്യാൻ സുപ്രീംകോടതി തയാറെടുക്കുന്നു. . ഭരണഘടനാ ബെഞ്ചിന്‍റെ നടപടികളും പൊതുപ്രാധാന്യമുള്ള കേസുകളും മാത്രമാണു നിലവില്‍ തത്‌സമയം സംപ്രേഷണം ചെയ്യുന്നത്.സുപ്രീംകോടതിയിലെ എല്ലാ കോടതിമുറികളിലെയും നടപടിക്രമങ്ങള്‍ സാധാരണക്കാർക്കു തത്‌സമയം കാണുന്നതിനാവശ്യമായ...
Read full story