പ്രധാന വിവരങ്ങൾ
- • കോട്ടയത്തിന്റെ ആദ്യ ജനകീയ ചുണ്ടൻവള്ളം ആർപ്പൂക്കരയിൽ ഒരുങ്ങുന്നു.
- • 500 കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് നിർമ്മാണം.
- • 60 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.
- • ചുണ്ടന് 128 അടി നീളമുണ്ടാകും.
- • ഈ വർഷം നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനാണ് ലക്ഷ്യം.

