റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മരം കടപുഴകി വീഴാൻ സാധ്യത

റോഡരികിലെ ചാഞ്ഞുനിൽക്കുന്ന മരം അപകടഭീഷണിയായി; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

പ്രധാന വിവരങ്ങൾ

  • • വാഴത്തോപ്പ് - തടിയമ്പാട് റോഡിൽ മരം അപകടഭീഷണിയായി.
  • • മരം വൈദ്യുതിലൈനിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നു.
  • • സ്കൂൾ വാഹനങ്ങളും സർവീസ് ബസുകളും കടന്നുപോകുന്ന പ്രധാന റോഡാണിത്.
  • • കാലവർഷത്തിൽ മരം കടപുഴകി വീഴുമെന്ന ആശങ്ക ശക്തമാണ്.
  • • അടിയന്തരമായി മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *