റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ശരാശരി 40 മുതൽ 62 വരെ വീടുകൾ സന്ദർശിക്കും

സംസ്ഥാനത്തെ മികച്ച ഹരിതകർമസേനയ്ക്കുള്ള പുരസ്കാരം നെയ്യാറ്റിൻകര നഗരസഭയ്ക്ക്

പ്രധാന വിവരങ്ങൾ

  • • മികച്ച ഹരിതകർമസേനയ്ക്കുള്ള സംസ്ഥാന പുരസ്കാരം നെയ്യാറ്റിൻകരയ്ക്ക്.
  • • 44 വാർഡുകളിലായി 88 ഹരിതകർമസേനാംഗങ്ങൾ പ്രവർത്തിക്കുന്നു.
  • • പ്രവർത്തനം നാല് ക്ലസ്റ്ററുകളായി ക്രമീകരിച്ചിട്ടുണ്ട്.
  • • ദിവസേന 40 മുതൽ 62 വരെ വീടുകൾ സന്ദർശിക്കണം.
  • • വീടുകളിൽ നിന്ന് 70 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും യൂസർ ഫീസായി ശേഖരിക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *