റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പുലർച്ചെയുണ്ടായ ദുരന്തം

ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നു; ആറു തൊഴിലാളികൾ മരിച്ചു

രക്ഷാപ്രവർത്തനം ഉടൻ തുടങ്ങി

  • പ്രധാന വിവരങ്ങൾ
  • ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറു തൊഴിലാളികൾ മരിച്ചു.
  • ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
  • പാലത്തിനടിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
  • ശക്തമായ മഴയും കനത്ത കാറ്റും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
  • നിർമ്മാണ നിലവാരത്തെയും സുരക്ഷാ വീഴ്ചകളെയും കുറിച്ച് അന്വേഷണം നടക്കുകയാണ്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *