ന്യൂഡൽഹി: കേന്ദ്രജീവനക്കാരിൽ അമ്പത് ശതമാനത്തോളം പേർക്ക് ഇനി വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം. ബാക്കിയുള്ള ജീവനക്കാർക്ക് സൗകര്യമുള്ള സമയക്രമം തീരുമാനിച്ചു ഉദ്യോഗത്തിനു വരാം. രാജ്യത്ത് ഉയരുന്ന കൊവിഡ് രോഗ വ്യാപനത്തെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഈ...
Read full story