സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി മൂ​ന്നം​ഗ ബെ​ഞ്ചി​ന് വി​ട്ട് സു​പ്രീം​കോ​ട​തി

.

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടു. ജ​സ്റ്റി​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നേ​ര​ത്തെ ടീ​സ്റ്റ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത് മൂ​ന്നം​ഗ ബെ​ഞ്ചാ​യ​തി​നാ​ലാ​ണ്, പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും മൂ​ന്നം​ഗം ബെ​ഞ്ച് ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ തെ​ളി​വു​ക​ൾ ച​മ​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഗു​ജ​റാ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ 2023 ജൂ​ലൈ​യി​ലാ​ണ് സു​പ്രീം​കോ​ട​തി ടീ​സ്റ്റ​യ്ക്ക് സ്ഥി​രം ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ജാ​മ്യ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി പാ​സ്‌​പോ​ർ​ട്ട് വി​ചാ​ര​ണ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ടീ​സ്റ്റ​യ്ക്ക് വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

ഹ​ർ​ജി ഇ​നി ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യും നി​ല​വി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​സ്‌​പോ​ർ​ട്ട് സ്ഥി​ര​മാ​യി വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടീ​സ്റ്റ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി ഇ​നി ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →