. ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടു. ജ​സ്റ്റി​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വ്...
ന്യൂഡൽഹി | രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകളിലൂടെ 54,000 കോടിയിലധികം രൂപ കവർന്ന സംഭവത്തെ ‘വൻ കൊള്ള’യെന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി. പല ചെറിയ സംസ്ഥാനങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ വലിയ തുകയാണ് ഇത്തരത്തിൽ തട്ടിയെടുക്കപ്പെട്ടതെന്ന് കോടതി...
ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ...