. ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടു. ജ​സ്റ്റി​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നേ​ര​ത്തെ ടീ​സ്റ്റ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്...
Read full story
ന്യൂഡൽഹി | 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയായ സാമൂഹിക പ്രവർത്തകൻ ശര്ജീൽ ഇമാമിന് സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മാർച്ച് 20 മുതൽ 30 വരെയാണ് ജാമ്യം അനുവദിച്ചി രിക്കുന്നത്. ഇടക്കാല ജാമ്യത്തിനായുള്ള...
Read full story
ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം.45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍...
Read full story
ഗസ്സ സിറ്റി | ഗസ്സയില്‍ ഇസ്‌റായേല്‍ നടത്തുന്ന കൊടും ക്രൂരതയുടെ ഭീകര ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകന്‍. ഇസ്‌റായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മനുഷ്യശരീരങ്ങള്‍ ഛിന്നഭിന്നമായി ആകാശത്തേക്ക് തെറിച്ചുവീഴുന്ന നടുക്കുന്ന വീഡിയോയാണ് ഗസ്സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ്...
Read full story