വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് : സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

പാലക്കാട് | എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ല് തകര്‍ന്നു. ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →