ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഉ​റ​പ്പാക്കും : ​ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചി

ടെ​ഹ്റ​ൻ: ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചി.ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ ത​ങ്ങ​ളും ആ​ക്ര​മ​ണം നി​ർ​ത്തും. ഇ​റാ​നി​യ​ൻ സാ​യു​ധ സേ​ന​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ ഇ​ട​പെ​ട്ട പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​നും പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​നും അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags :

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →