മധ്യപ്രദേശിൽ വനിതാ സംവരണ ബിൽ പ്രതിപക്ഷത്തിനെതിരെ വിമർശന പ്രമേയം ഭോപ്പാൽ | ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാകാതിരുന്നതിനെ തുടർന്ന് മധ്യപ്രദേശ് സർക്കാർ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന...
Read full story
ടെ​ഹ്റ​ൻ: ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചി.ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ ത​ങ്ങ​ളും ആ​ക്ര​മ​ണം നി​ർ​ത്തും. ഇ​റാ​നി​യ​ൻ സാ​യു​ധ സേ​ന​യു​മാ​യി ഏ​കോ​പി​പ്പി​ച്ച്...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്...
Read full story
തിരുവനന്തപുരം: ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയെ കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി. അതീവ സുരക്ഷാ സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം കൊണ്ടുപോകാന്‍ അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം...
Read full story