റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

April 4, 2026 - 6:55 am

ല​ക്നോ: ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ദ്വാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മാ​ധ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ ശം​ഭു​ദ്യാ​ൽ കോ​റി ഭാ​ര്യ ര​ഞ്ജു​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ ഇ​യാ​ൾ ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യും മ​ക​നാ​യ ശി​വാ​ൻ​ഷി​നെ കോ​ടി​ല​കൊ​ണ്ട് വെ​ട്ടു​ക​യും ചെ​യ്തു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. പ്ര​തി​ക്ക് മാ​ന​സി​ക​വൈ​ക​ല്യ​മു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി പോ​ലീ​സ് അ​റി​യ​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *