പ​ടി​യ​ട​ച്ച് പി​ണ്ഡം​വ​ച്ച സി​പി​എ​മ്മി​നോ​ട് ഇ​നി​യും അ​നു​ഭാ​വം കാ​ണി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ​ല​മ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ്

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ്- ബി​ജെ​പി ഡീ​ൽ ഉ​ണ്ടെ​ന്ന സി​പി​എം ആ​രോ​പ​ണം ചി​രി​ച്ചു ത​ള്ളു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ്. ത​നി​ക്ക് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ സ്നേ​ഹി​ച്ച​വ​രു​ടെ വോ​ട്ട് ല​ഭി​ക്കു​മെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. ഏ​റെ​ക്കാ​ലം വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ അം​ഗ​മാ​യി​രു​ന്നു സു​രേ​ഷ്.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്നും സു​രേ​ഷ്

പാ​ർ​ട്ടി​യി​ൽ നി​ന്ന് സു​രേ​ഷി​നെ പു​റ​ത്താ​ക്കി​യി​ട്ട് 11 വ​ർ​ഷ​ത്തോ​ള​മാ​യി. സി​പി​എം വി​ട്ട​വ​ർ​ക്ക് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി.പ​ടി​യ​ട​ച്ച് പി​ണ്ഡം​വ​ച്ച സി​പി​എ​മ്മി​നോ​ട് ഇ​നി​യും അ​നു​ഭാ​വം കാ​ണി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് തോ​ന്നി​യ​തോ​ടെ​യാ​ണ് യു​എ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് എ.​സു​രേ​ഷ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →