പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ്- ബി​ജെ​പി ഡീ​ൽ ഉ​ണ്ടെ​ന്ന സി​പി​എം ആ​രോ​പ​ണം ചി​രി​ച്ചു ത​ള്ളു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​സു​രേ​ഷ്. ത​നി​ക്ക് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ സ്നേ​ഹി​ച്ച​വ​രു​ടെ വോ​ട്ട് ല​ഭി​ക്കു​മെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. ഏ​റെ​ക്കാ​ലം വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ അം​ഗ​മാ​യി​രു​ന്നു സു​രേ​ഷ്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ...
Read full story