ല​​​ഷ്‌​​​ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​ ക​​​മാ​​​ൻ​​​ഡ​​​ർ ബി​​​ലാ​​​ൽ ആ​​​രി​​​ഫ് സ​​​റാ​​​ഫി​​​യെ കു​​​ടും​​​ബാം​​​ഗം വെ​​​ടി​​​വച്ചു​​​കൊ​​​ന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​യാ​​​യ ല​​​ഷ്‌​​​ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​യു​​​ടെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യ ബി​​​ലാ​​​ൽ ആ​​​രി​​​ഫ് സ​​​റാ​​​ഫി​​​യെ കു​​​ടും​​​ബാം​​​ഗം വെ​​​ടി​​​വച്ചു​​​കൊ​​​ന്നു. മാർച്ച് 20 ശ​​​നി​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്ന ഈ​​​ദ് പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​ശേ​​ഷ​​മാ​​ണു സം​​ഭ​​വ​​മെ​​ന്നാ​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന റി​​​പ്പോ​​​ർ​​ട്ട്. മു​​​രി​​​ദ്‌​​​കെ​​​യി​​​ലെ മ​​​ർ​​​ക​​​സി​​​ന് സ​​​മീ​​​പം ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ല​​​ഷ്‌​​​ക​​​ർ- ഇ-​​​തൊ​​​യ്ബ ആ​​​സ്ഥാ​​​ന​​​ത്തി​​​ന് സ​​​മീ​​​പ​​​മാ​​ണ് സം​​​ഭ​​​വം.

കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ളി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ കാ​​​ര​​​ണം ഇ​​​തു​​​വ​​​രെ അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ല. കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ളി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണു ര​​​ഹ​​​സ്യാ​​​ന്വേ​​​ഷണ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം. ല​​​ഷ്‌​​​ക​​​ർ- ഇ-​​​തൊ​​​യ്ബ​​​യു​​​ടെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ മു​​​രി​​​ദ്‌​​​കെ സെ​​ന്‍റ​​​റി​​​ലേ​​​ക്ക് യു​​​വാ​​​ക്ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ലെ പ്ര​​​ധാ​​​ന ക​​​ണ്ണി​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ബി​​​ലാ​​​ൽ ആ​​​രി​​​ഫ് സ​​​റ​​​ഫി. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പങ്കുള്ള ചിലരെ പി​​​ടി​​​കൂ​​​ടി​​​യെ​​​ന്നും വി​​​വ​​​ര​​​മു​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →