വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യി : ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​ പ്ര​​​​​​​​​​വ​​​​​​​​​​ര്‍ത്ത​​​​​​​​​​നം താ​​​​​​​​​​ളം​​​​​​​​​​തെ​​​​​​​​​​റ്റി

മും​​​​​​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ടു​​​ക്ക​​​ള​​​ക​​​ളെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങി. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ജ​​​നം പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ണ്. എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ബു​​​ക്കിം​​​ഗ് സ്വീ​​​ക​​​രി​​​ക്കാ​​​താ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തു പ​​​ല​​​യി​​​ട​​​ത്തും എ​​​ൽ​​​പി​​​ജി കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി നീ​​​ണ്ട ക്യൂ ​​​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. സി​​​ലി​ണ്ട​​​ർ​​​ക്ഷാ​​​മം രൂ​​​​​​​​​​ക്ഷ​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​തോ​​​​​​​​​​ടെ രാ​​​​​​​​​​ജ്യ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​നീ​​​​​​​​​​ളം ഹോ​​​​​​​​​​ട്ട​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും ചെ​​​​​​​​​​റു​​​​​​​​​​കി​​​​​​​​​​ട ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും പ്ര​​​​​​​​​​വ​​​​​​​​​​ര്‍ത്ത​​​​​​​​​​നം താ​​​​​​​​​​ളം​​​​​​​​​​തെ​​​​​​​​​​റ്റി​​​​​​​​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഒ​​​​​​​​​​രൊ​​​​​​​​​​റ്റ​​​​​​​​​​ദി​​​​​​​​​​വ​​​​​​​​​​സം അ​​​​​​​​​​ട​​​​​​​​​​ഞ്ഞു​​​​​​​​​​കി​​​​​​​​​​ട​​​​​​​​​​ന്നാ​​​​​​​​​​ൽ ഏ​​​​​​​​​​ക​​​​​​​​​​ദേ​​​​​​​​​​ശം 1,200 കോ​​​​​​​​​​ടി രൂ​​​​​​​​​​പ മു​​​​​​​​​​ത​​​​​​​​​​ല്‍ 1,300 കോ​​​​​​​​​​ടി​​​​​​​​​​രൂ​​​​​​​​​​പ വരെ ന​​​​​​​​​​ഷ്‌​​​​​​​​​​​​ടം

ര​​​​​​​​​​ണ്ടു​​​​​​​​​​ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ളി​​​​​​​​​​ല്‍ ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ള്‍ പൂ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യും അ​​​​​​​​​​ട​​​​​​​​​​ച്ചി​​​​​​​​​​ടേ​​​​​​​​​​ണ്ട അ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യി​​​​​​​​​​ലെ​​​​​​​​​​ത്തു​​​​​​​​​​മെ​​​​​​​​​​ന്ന് നാ​​​​​​​​​​ഷ​​​​​​​​​​ണ​​​​​​​​​​ല്‍ റ​​​​​​​​​​സ്റ്റ​​​​​​​​​​റ​​​​​​​​​​ന്‍റ് അ​​​​​​​​​​സോ​​​​​​​​​​സി​​​​​​​​​​യേ​​​​​​​​​​ഷ​​​​​​​​​​ന്‍ ഓ​​​​​​​​​​ഫ് ഇ​​​​​​​​​​ന്ത്യ (എ​​​​​​​​​​ന്‍ആ​​​​​​​​​​ര്‍എ​​​​​​​​​​ഐ), ഇ​​​​​​​​​​ന്ത്യ​​​​​​​​​​ന്‍ ഹോ​​​​​​​​​​ട്ട​​​​​​​​​​ല്‍ ആ​​​​​​​​​​ൻ​​​​​​​​ഡ് റ​​​​​​​​​​സ്റ്റ​​​​​​​​​​റ​​​​​​​​​​ന്‍റ് അ​​​​​​​​​​സോ​​​​​​​​​​സി​​​​​​​​​​യേ​​​​​​​​​​ഷ​​​​​​​​​​ന്‍ (എ​​​​​​​​​​ച്ച്എ​​​​​​​​​​ആ​​​​​​​​​​ര്‍) തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ള്‍ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.പ്ര​​​​​​​​​​തി​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം 6.6 ല​​​​​​​​​​ക്ഷം​​ കോ​​​​​​​​​​ടി​​ രൂ​​​​​​​​​​പ​​​​​​​​​​യു​​​​​​​​​​ടെ ഇ​​​​​​​​​​ട​​​​​​​​​​പാ​​​​​​​​​​ടാ​​​​​​​​​​ണു ഹോ​​​​​​​​​​ട്ട​​​​​​​​​​ൽ, റ​​​​​​​​​​സ്റ്റ​​​​​​​​​​റ​​​​​​​​​​ന്‍റ് മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യു​​​​​​​​​​ടേ​​​​​​​​​​ത്. ഒ​​​​​​​​​​രൊ​​​​​​​​​​റ്റ​​​​​​​​​​ദി​​​​​​​​​​വ​​​​​​​​​​സം അ​​​​​​​​​​ട​​​​​​​​​​ഞ്ഞു​​​​​​​​​​കി​​​​​​​​​​ട​​​​​​​​​​ന്നാ​​​​​​​​​​ൽ ഏ​​​​​​​​​​ക​​​​​​​​​​ദേ​​​​​​​​​​ശം 1,200 കോ​​​​​​​​​​ടി രൂ​​​​​​​​​​പ മു​​​​​​​​​​ത​​​​​​​​​​ല്‍ 1,300 കോ​​​​​​​​​​ടി​​​​​​​​​​രൂ​​​​​​​​​​പ​​​​​​​​​​യു​​​​​​​​​​ടെ ന​​​​​​​​​​ഷ്‌​​​​​​​​ട​​​​​​​​മാ​​​​​​​​​​ണ് ഉ​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​ക -​​​​​​​​​​അ​​​​​​​​​​വ​​​​​​​​​​ർ വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കി. രാ​​​​​​​​​​ജ്യ​​​​​​​​​​ത്തെ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​ ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലെ​​​​​​​​​​ല്ലാം 20 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്തോ​​​​​​​​​​ളം ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ൾ അ​​​​​​​​​​ട​​​​​​​​​​ച്ചു​​​​​​​​​​ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞു. ചി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ വി​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ങ്ങ​​​​​​​​​​ൾ പ​​​​​​​​​​രി​​​​​​​​​​മി​​​​​​​​​​ത​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി. ര​​​​​​​​​​ണ്ടു മൂ​​​​​​​​​​ന്നു ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തേ​​​​​​​​​​ക്കു​​​​​​​​​​ള്ള ഇ​​​​​​​​​​ന്ധ​​​​​​​​​​നം അ​​​​​​​​​​വ​​​​​​​​​​ശേ​​​​​​​​​​ഷി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​ൽ ര​​​​​​​​​​ണ്ടു​​​​​​​​​​ദി​​​​​​​​​​വ​​​​​​​​​​സംകൂ​​​​​​​​​​ടി മുന്നോ​​​​​​​​​​ട്ടു​​​​​​​​​​ നീ​​​​​​​​​​ങ്ങാ​​​​​​​​​​മെ​​​​​​​​​​ന്ന് വ​​​​​​​​​​ൻ​​​​​​​​​​കി​​​​​​​​​​ട ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ൾ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.

ഗെ​​​​​​​​​​യി​​​​​​​​​​ല്‍ പൈ​​​​​​​​​​പ്പ് ലൈ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു​​​​​​​​​​ള്ള ഇ​​​​​​​​​​ന്ധ​​​​​​​​​​നം ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ന്ന ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ ഇ​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​രെ പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ല്ല.

രാ​​​​​​​​​​ജ്യ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​നമാ​​​​​​​​​​യ ഡ​​​​​​​​​​ൽ​​​​​​​​​​ഹി​​​​​​​​​​യി​​​​​​​​​​ൽ ചെ​​​​​​​​​​റി​​​​​​​​​​യ ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ൾ പ​​​​​​​​​​ല​​​​​​​​​​തും അ​​​​​​​​​​ട​​​​​​​​​​ച്ചി​​​​​​​​​​ട്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. ഐ​​​​​​​​​​ടി ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ ബം​​​​​​​​​​ഗ​​​​​​​​​​ളൂ​​​​​​​​രു​​​​​​​​​​വി​​​​​​​​​​ലും സ്ഥി​​​​​​​​​​തി​​​​​​​​​​ഗ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ വ്യ​​​​​​​​​​ത്യ​​​​​​​​​​സ്തമ​​​​​​​​​​ല്ല. ത​​​​​​​​​​മി​​​​​​​​​​ഴ്‌​​​​​​​​​​നാ​​​​​​​​​​ട്ടി​​​​​​​​​​ല്‍ ഗാ​​​​​​​​​​ര്‍ഹി​​​​​​​​​​കാ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ള്ള എ​​​​​​​​​​ല്‍പി​​​​​​​​​​ജി 20 മു​​​​​​​​​​ത​​​​​​​​​​ല്‍ 25 ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ത്തേ​​​​​​​​​​ക്കു​​​​​​​​​​വ​​​​​​​​​​രെ ല​​​​​​​​​​ഭ്യ​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ങ്കി​​​​​​​​​​ലും വ്യാ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യി​​​​​​​​​​ക സി​​​​​​​​​​ലി​​​​​​​​​​ണ്ട​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ കാ​​​​​​​​​​ര്യ​​​​​​​​​​ത്തി​​​​​​​​​​ൽ ക​​​​​​​​​​ടു​​​​​​​​​​ത്ത ക്ഷാ​​​​​​​​​​മ​​​​​​​​​​മാ​​​​​​​​​​ണ്. പ​​​​​​​​​​ശ്ചി​​​​​​​​​​മ​​​​​​​​​​ബം​​​​​​​​​​ഗാ​​​​​​​​​​ൾ, പ​​​​​​​​​​ഞ്ചാ​​​​​​​​​​ബ്, ച​​​​​​​​​​ണിഗ​​​​​​​​​​ഡ്, ഒ​​​​​​​​​​ഡീ​​​​​​​​​​ഷ, മ​​​​​​​​​​ധ്യ​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശ്, ബി​​​​​​​​​​ഹാ​​​​​​​​​​ര്‍, ആ​​​​​​​​​​ന്ധ്ര​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശ് എ​​​​​​​​​​ന്നി​​​​​​​​​​വി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലെ പ്ര​​​​​​​​​​ധാ​​​​​​​​​​ന ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​നം നി​​​​​​​​​​ല​​​​​​​​​​ച്ചു​​​​​​​​​​തു​​​​​​​​​​ട​​​​​​​​​​ങ്ങി. . മും​​​​​​​​​​ബൈ​​​​​​​​​​യി​​​​​​​​​​ലും പ​​​​​​​​​​രി​​​​​​​​​​സ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​മു​​​​​​​​​​ള്ള 20 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്തോ​​​​​​​​​​ളം റ​​​​​​​​​​സ്റ്റ​​​​​​​​​​റ​​​​​​​​​​ന്‍റു​​​​​​​​​​ക​​​​​​​​​​ൾ അ​​​​​​​​​​ട​​​​​​​​​​ച്ചു​​​​​​​​​​ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞു. ചെ​​​​​​​​​​റി​​​​​​​​​​യ റ​​​​​​​​​​സ്റ്റ​​​​​​​​​​റ​​​​​​​​​​ന്‍റു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ ചാ​​​​​​​​​​യ​​​​​​​​​​യും കാ​​​​​​​​​​പ്പി​​​​​​​​​​യും മാ​​​​​​​​​​ത്ര​​​​​​​​​​മാ​​​​​​​​​​ണു ല​​​​​​​​​​ഭി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. ഗെ​​​​​​​​​​യി​​​​​​​​​​ല്‍ പൈ​​​​​​​​​​പ്പ് ലൈ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു​​​​​​​​​​ള്ള ഇ​​​​​​​​​​ന്ധ​​​​​​​​​​നം ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ന്ന 15 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ത്തോ​​​​​​​​​​ളം ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ ഇ​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​രെ പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ല്ല.

സം​​​​സ്ഥാ​​​​ന​​​​ത്തും പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു​​​​തു​​​​ട​​​​ങ്ങി.

സം​​​​സ്ഥാ​​​​ന​​​​ത്തും വാ​​​​ണി​​​​ജ്യ​​​​സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ കി​​​​ട്ടാ​​​​താ​​​​യ​​​​തോ​​​​ടെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. പ​​​​ല​​​​യി​​​​ട​​​​ത്തും ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ പൂ​​​​ട്ടി​​​​ത്തു​​​​ട​​​​ങ്ങി. ചി​​​​ല ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ മെ​​​​നു വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചാ​​​​ണ് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​ത്. പ​​​ല​​​യി​​​ട​​​ത്തും ത​​​ട്ടു​​​ക​​​ട​​​ക​​​ളും പൂ​​​ട്ടി. പ​​​ത്തു സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ വ​​​​രെ പ്ര​​​​തി​​​​ദി​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ​​​ൻ​​​കി​​​ട ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ന​​​​ലെ ര​​​​ണ്ടെ​​​​ണ്ണം മാ​​​​ത്ര​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്.പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​വി​​​​ത​​​​ര​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ ഗ്യാ​​​​സ് സി​​​​ലി​​​​ണ്ട​​​​ർ ബു​​​​ക്കിം​​​​ഗ് ഇ​​​​ര​​​​ട്ടി​​​​യാ​​​​യെ​​​​ന്ന് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു. 80 സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ​​​​വ​​​​രെ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​​​പ്പോ​​​​ൾ 20 സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ​​​​മാ​​​​ത്ര​​​​മാ​​​​ണ് കൊ​​​​ടു​​​​ക്കാ​​​​നാ​​​​കു​​​​ന്ന​​​​ത്. വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ലോ​​​​ഡു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴെ​​​​ത്തു​​​​ന്ന​​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →