തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മരിച്ചു. കാ​വു​ങ്ങ​ൽ സി​ൽ​ജോ - ജോ​ൺ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൾജോ​യാ​ണ് മ​രി​ച്ച​ത്. ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഏപ്രിൽ 19 പു​ല​ർ​ച്ച​യോ​ടെ ആ​ൾ ജോയെ...
മും​​​​​​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ടു​​​ക്ക​​​ള​​​ക​​​ളെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങി. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ജ​​​നം പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ണ്. എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ബു​​​ക്കിം​​​ഗ് സ്വീ​​​ക​​​രി​​​ക്കാ​​​താ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തു പ​​​ല​​​യി​​​ട​​​ത്തും എ​​​ൽ​​​പി​​​ജി കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി നീ​​​ണ്ട ക്യൂ...
കൊ​ച്ചി: പ​ത്ത​ടി​പ്പാ​ല​ത്ത് ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കാ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ൽ കളമശേരി സ്വദേശി സാജു(64) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു. ഇയാൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജനുവരി...
കടലൂര്‍ | തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്ത് ജൂലൈ 8 ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക്...