തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ ഇന്ന് (മാർച്ച് 6) തുടക്കമായി. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അടക്കം 4,79,263 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
മെയ് 22നാണ് ഫലപ്രഖ്യാപനം.
1977 കേന്ദ്രങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 28 ന് അവസാനിക്കും. മെയ് 22നാണ് ഫലപ്രഖ്യാപനം. എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷകള്‍ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു.
Read more at https://www.sirajlive.com/plus-two-exams-in-the-state-begin-today.html
