റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി

By ന്യൂസ് ഡെസ്ക് March 6, 2026
തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ ഇന്ന് (മാർച്ച് 6) തുടക്കമായി. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അടക്കം 4,79,263 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് 22നാണ് ഫലപ്രഖ്യാപനം. 1977 കേന്ദ്രങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. രണ്ടാംവര്‍ഷ ഹയര്‍...
Read full story
മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ്...
Read full story
മ​ല​പ്പു​റം: ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നെ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ക​രു​ളാ​യി സ്വ​ദേ​ശി​നി​യെ​യാ​ണ് കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജനുവരി 3 ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ൽ നി​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​ണ് പെ​ണ്‍​കു​ട്ടി​യെ...
Read full story
കോഴിക്കോട് | കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടത്. ഓ​ഗസ്റ്റ് മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചില്‍ തുടരുകയാണ് മഞ്ചേരിയില്‍...
Read full story
കൊച്ചി: . പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെ (17) കാണാതായി. വിദ്യാർത്ഥി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. വിദ്യാർത്ഥിക്കായി അന്വേഷണം തുടരുകയാണ്. ജൂൺ 2 തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...
Read full story
കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം...
Read full story
തിരുവനന്തപുരം | എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ നാളെ (മാർച്ച് 3 ) തുടങ്ങും. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ് എസ് എല്‍ സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. കേരളത്തില്‍ 2,964...
Read full story
തിരുവനന്തപുരം: അമേരിക്കയിലെ ഹാൻഡ് റൈറ്റിംഗ് റിപ്പയർ സംഘടിപ്പിച്ച ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി.പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഫേബ ജൂനിയർ വിഭാഗത്തിലാണ് രണ്ടാം...
Read full story
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2022 നവംബർ 29ന് ഒന്നാം വർഷ...
Read full story
ബി.എച്ച്.എം.സി.ടി. പ്രവേശനം
അറിയിപ്പുകള്‍

ബി.എച്ച്.എം.സി.ടി. പ്രവേശനം

By ന്യൂസ് ഡെസ്ക് August 29, 2022
സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനു സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം....
Read full story