മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക്

തിരു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു. നാ​​​ലു​​​ദി​​​വ​​​സ​​​മാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്. ശാ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണം അ​​​ഞ്ചാം ദി​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​തോ​​​ടെ രോ​​​ഗി​​​ക​​​ൾ വ​​​ള​​​രെ​​​യേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്.

നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ലു​​​റ​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​രും

ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​യ രോ​​​ഗി​​​ക​​​ൾ ജൂ​​​ണി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രെ ക​​​ണ്ട് മ​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. ഞാ​​​യ​​​റാ​​​ഴ്ചയായ​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ(22.02.2026) ഒ​​​പി​​​യും ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളും കാ​​​ര്യ​​​മാ​​​യി ന​​​ട​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​നാകാ​​​ത്ത ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ലു​​​റ​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​രും മു​​​ന്നോ​​​ട്ടു​​​പോ​​വു​​​ക​​​യാ​​​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →