ഒന്നാം ക്ലാസിൽ പരീക്ഷവേണോ എന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

.
തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പരീക്ഷവേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി .വട്ടിയൂർക്കാവ് മഞ്ചമ്പാറ എൽ.പി. സ്‌കൂളിലെ അങ്കണവാടി ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികൾ അവധി ആസ്വദിച്ചുതന്നെ പഠിക്കണം

ഒന്നാം ക്ലാസിൽ വളരെ ഗൗരവമേറിയ പരീക്ഷയാണിപ്പോൾ നടക്കുന്നത്. പരീക്ഷയെന്നുപറഞ്ഞ് അവർക്ക് പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല. കുട്ടികൾ അവധി ആസ്വദിച്ചുതന്നെ പഠിക്കണമെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →