കോ​​​ട്ട​​​യം ചെ​​​റി​​​യ​​​പ​​​ള്ളി​​​ തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പ​​​ദ്ധ​​​തിയ്ക്ക് ര​​​ണ്ടു കോ​​​ടിയും, ക​​​ട്ട​​​പ്പ​​​ന ക​​​ല്യാ​​​ണ​​​ത്ത​​​ണ്ട്, അ​​​ഞ്ചു​​​രു​​​ളി ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് 20 കോ​​​ടി രൂ​​​പയും അ​​​നു​​​വ​​​ദി​​​ച്ചു.

.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ല​​​ര നൂ​​​റ്റാ​​​ണ്ടോ​​​ളം പ​​​ഴ​​​ക്ക​​​മു​​​ള്ള കോ​​​ട്ട​​​യം ചെ​​​റി​​​യ​​​പ​​​ള്ളി​​​യെ തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. ക​​​ട്ട​​​പ്പ​​​ന​​​യെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര ഹ​​​ബ്ബാ​​​ക്കി​​​ക്കൊ​​​ണ്ട് ക​​​ല്യാ​​​ണ​​​ത്ത​​​ണ്ട്, അ​​​ഞ്ചു​​​രു​​​ളി ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് 20 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

ഉ​​​ഴ​​​മ​​​ല​​​യ്ക്ക​​​ൽ സോ​​​ഫ്റ്റ് അ​​​ഡ്വ​​​ഞ്ച​​​ർ ടൂ​​​റി​​​സം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങക്ക് ഒ​​​രു കോ​​​ടി രൂപ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ഴ​​​മ​​​ല​​​യ്ക്ക​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​ങ്ങാ​​​ട്ടുപാ​​​റ​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​നോ​​​ദസ​​​ഞ്ചാ​​​ര വ​​​കു​​​പ്പി​​​ന്‍റെ ഡെ​​​സ്റ്റി​​​നേ​​​ഷ​​​ൻ ച​​​ല​​​ഞ്ച് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സോ​​​ഫ്റ്റ് അ​​​ഡ്വ​​​ഞ്ച​​​ർ ടൂ​​​റി​​​സം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ നീ​​​ക്കി​​​വ​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →