അ​​​​തി​​​​ര​​​​പ്പി​​​​ള്ളിയിൽ ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത് കാട്ടാനകൾ

കാ​​​​ല​​​​ടി: കാ​​​​ല​​​​ടി പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ അ​​​​തി​​​​ര​​​​പ്പി​​​​ള്ളി എ​​​​സ്റ്റേ​​​​റ്റ് ടി​​​​എ​​​​സ്ആ​​​​ർ ഫാ​​​ക്‌​​​ട​​​റി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നും സ​​​​മീ​​​​പ​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും നേ​​​​രേ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണം. ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത ആ​​​​ന​​​​ക​​​​ൾ അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​ച്ചു​​​​വാ​​​​രി പു​​​​റ​​​​ത്തെ​​​​റി​​​​ഞ്ഞു. ക്ഷേ​​​​ത്ര​​​​ത്തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ഷാ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലെ സാ​​​​ധ​​​​ന​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു. ​​​​​ഒ​​​​രു മാ​​​​സം മു​​​​മ്പ് ഇ​​​​തേ പ്ര​​​​ദേ​​​​ശ​​​​ത്തെ പ​​​​ള്ളി​​​​യും കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​​ന​​​​ഭീ​​​​ഷ​​​​ണി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​റു​​​​പ​​​​തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ന​​​​കം സ്ഥ​​​​ലം മാ​​​​റി​​​​പ്പോ​​​​യി

ടി​​​എ​​​​സ്ആ​​​​ർ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് പ​​​​രി​​​​സ​​​​ര​​​​ത്ത് ആ​​​​ന​​​​ഭീ​​​​ഷ​​​​ണി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​റു​​​​പ​​​​തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​ന​​​​കം സ്ഥ​​​​ലം മാ​​​​റി​​​​പ്പോ​​​​യ​​​​ത്. നി​​​​ല​​​​വി​​​​ൽ ഇ​​​​വി​​​​ടെ​​​​യു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വെ​​​​റ്റി​​​​ല​​​​പ്പാ​​​​റ ഭാ​​​​ഗ​​​​ത്തെ വാ​​​​ട​​​​ക​​​​വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ന്തി​​​​യു​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യ​​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →