​ഗുജറാത്തിലെ കച്ചിൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം : ആളപായമില്ല

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ക​​​ച്ചി​​​ൽ ഭൂ​​​ച​​​ല​​​നം. ഡിസംബർ 26 ന് പു​​​ല​​​ർ​​​ച്ചെ 4.30 ഓ​​​ടെ​​​യാ​​​ണു റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇ​​തോ​​ടെ ആ​​​ളു​​​ക​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി. ക​​​ച്ച് ജി​​​ല്ല​​​യി​​​ലെ റാ​​​പാ​​​റി​​​ന് 22 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം. ഇ​​​തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്കു 12 വ​​​രെ പ​​​തി​​​നേ​​​ഴ് ചെ​​​റി​​​യ പ്ര​​​ക​​​മ്പ​​​ന​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വ​​​പ്പെ​​ട്ടു.

2001 ലു​​ണ്ടാ​​യ ഭൂ​​ക​​മ്പ​​ത്തി​​ൽ 13,800 പേ​​​ർ ക​​ച്ചി​​ൽ കൊല്ലപ്പെട്ടിരുന്നു.

2001 ലു​​ണ്ടാ​​യ ഭൂ​​ക​​മ്പ​​ത്തി​​ൽ 13,800 പേ​​​രാ​​​ണ് ക​​ച്ചി​​ൽ മരിച്ച​​​ത്. 1.67 ല​​​ക്ഷം​​​ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു നൂ​​​റ്റാ​​​ണ്ടി​​​നി​​​ടെ രാ​​​ജ്യം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ ഭൂ​​​കമ്പ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →