എച്ച്.എം.ടി യുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി

കൊച്ചി | പൊതുമേഖല സ്ഥാപനമായ എച്എംടിയുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി. വൈദ്യുതി ബില്‍ ഇനത്തില്‍ വന്‍ തുക കുടിശ്ശികയായതോടെയാണ് കടുത്ത നടപടിയിലേക്ക് കെ എസ് ഇ ബി കടന്നത്. 30 കോടി രൂപയാണ് കുടിശ്ശികയുളളത്.

പകരമായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല

കുടിശ്ശിക വന്നതോടെ അഞ്ച് ഏക്കര്‍ ഭൂമി പകരമായി നല്‍കാമെന്ന് എച്എംടി വാഗ്ദാനം നല്‍കിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →