ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ നടന്ന വെ​ടി​വ​യ്പ്പിൽ ഒമ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ബാ​റി​ന് പു​റ​ത്ത് തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പ്പാ​ണി​ത്.ഡിസംബർ 21 ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ജോ​ഹ​ന്നാ​സ്ബ​ർ​ഗ് ന​ഗ​ര​ത്തി​ന് 40 കി​ലോ മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്വ​ർ​ണ ഖ​ന​ന പ്ര​ദേ​ശ​മാ​യ ബെ​ക്കേ​ഴ്‌​സ്‌​ഡാ​ലി​ലെ ബാ​റി​ന് പു​റ​ത്താ​ണ് ഒ​രു ഡ​സ​നോ​ളം ആ​ളു​ക​ൾ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്.

അ​ക്ര​മി​ക​ൾ ബാ​റി​ലെ​ത്തി​യ​വ​ർ​ക്ക് നേ​രെ വെ​ടി​വ​ച്ചു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ബാ​റി​ലെ​ത്തി​യ​വ​ർ​ക്ക് നേ​രെ വെ​ടി​വ​ച്ചു. ഓ​ടി ര​ക്ഷ​പെ​ടാ​ൻ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യും ഇ​വ​രെ വെ​ടി​വ​ച്ചു വീ​ഴ്ത്തി.ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ബാ​റി​ലെ​ത്തി​യ​വ​ർ​ക്ക് നേ​രെ വെ​ടി​വ​ച്ചു. ഓ​ടി ര​ക്ഷ​പെ​ടാ​ൻ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യും ഇ​വ​രെ വെ​ടി​വ​ച്ചു വീ​ഴ്ത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →