ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടുളള വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും അ​​​​നീ​​​​തി​​​​യി​​​​ലും ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് കെ​​​​സി​​​​ബി​​​​സി

കൊ​​​​ച്ചി: വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ള്‍ തു​​​​ട​​​​രു​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി. വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നും പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ദ്വി​​​​ദി​​​​ന കെ​​​​സി​​​​ബി​​​​സി സ​​​​മ്മേ​​​​ള​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ബൈ​​​​ബി​​​​ള്‍ കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തും കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്ന കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷ​​​​ണം സ്വാ​​​​ഗ​​​​താ​​​​ര്‍​ഹം

രാ​​​​ജ്യ​​​​ത്തു ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടു തു​​​​ട​​​​രു​​​​ന്ന വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും അ​​​​നീ​​​​തി​​​​യി​​​​ലും സ​​​​മ്മേ​​​​ള​​​​നം ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ബൈ​​​​ബി​​​​ള്‍ കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തും കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യ നി​​​​രീ​​​​ക്ഷ​​​​ണം സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മാ​​​​ണ്. തീ​​​​ര​​​​ദേ​​​​ശ​​​​ത്തെ​​​​യും മ​​​​ല​​​​യോ​​​​ര​​​​ത്തെ​​​​യും ഉ​​​​ള്‍​പ്പെ​​​​ടെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ജ​​​​ന​​​​കീ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​ഹാ​​​​ര​​​​ശ്ര​​​​മ​​​​ങ്ങ​​​​ളെ സ​​​​ജീ​​​​വ​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​യ്ക്കും.

സ​​​​ഭ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ദൗ​​​​ത്യം കൂ​​​​ടു​​​​ത​​​​ല്‍ ഐ​​​​ക്യ​​​​ത്തോ​​​​ടും തീ​​​​ക്ഷ്ണ​​​​ത​​​​യോ​​​​ടും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടും​​​കൂ​​​​ടെ നി​​​​റ​​​​വേ​​​​റ്റും.യു​​​​വ​​​​ജ​​​​ന, വി​​​​ദ്യാ​​​​ഭ്യാ​​​​സ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളെ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​ക്ഷേ​​​​മ ​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും കു​​​​റി​​​​ച്ച് ഗൗ​​​​ര​​​​വ​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ വി​​​​വി​​​​ധ ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ള്‍​ക്കും ഡി​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റു​​​​ക​​​​ള്‍​ക്കും പു​​​​തി​​​​യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍​മാ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​താ​​​​യി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →