റിപ്പോര്ട്ട്മലപ്പുറം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് തകർന്നടിഞ്ഞു December 13, 2025December 13, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് തകർന്നടിഞ്ഞു. 33 ഡിവിഷനുകളാണ് മലപ്പുറം ജില്ലാ പഞ്ചായത്തിലുള്ളത്. എല്ലാ ഡിവിഷനുകളിലും യുഡിഎഫ് ആണ് വിജയിച്ചത്. . Share