താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

.

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 766ല്‍ ​താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഡിസംബർ 5 വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ര​ത്തി​ലെ എ​ട്ടാം വ​ള​വി​ല്‍ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന​തി​നാ​ലാ​ണ് ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ചു​രം​വ​ഴി ക​ട​ത്തി​വി​ടൂ​

.രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കി​ട്ട് ആ​റു മ​ണി വ​രെ മ​ള്‍​ട്ടി ആ​ക്സി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ചു​രം വ​ഴി ക​ട​ത്തി​വി​ടി​ല്ല. ഇ​വ നാ​ടു​കാ​ണി ചു​രം വ​ഴി​യോ കു​റ്റ്യാ​ടി ചു​രം വ​ഴി​യോ തി​രി​ച്ചു​വി​ടും. ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ചു​രം​വ​ഴി ക​ട​ത്തി​വി​ടൂ​വെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →