ടാപ്പിം​ഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു

പീരുമേട്: കൊടികുത്തിയില്‍ ടാപ്പിം​ഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു. നവംബർ 14 വെളളിയാഴ്ച രാവിലെ 7 മണിയോടെ ഹാരിസണ്‍ റബര്‍ എസ്റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റിന്റെ നാലാം കാട്ടില്‍ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കു നേരെയാണ് പുലി ചാടിയത്.

ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷും പ്രമീളയും ഓടി രക്ഷപെടുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →