ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടുന്നു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ 31ആം ​വാ​ർ​ഡി​ൽ നി​ന്നാ​ണ് തോ​മ​സ് പി. ​ചാ​ക്കോ ജ​ന​വി​ധി തേ​ടു​ന്ന​ത്.

വീ​ണ ജോ​ർ​ജി​ന്‍റെ എം​എ​ൽ​എ ഓ​ഫീ​സി​ൽ നി​ന്ന് തോ​മ​സ് പി. ​ചാ​ക്കോ​യെ നീ​ക്കി​യി​രു​ന്നു.

നേ​ര​ത്തെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വാ​യി​രു​ന്നു തോ​മ​സ് പി. ​ചാ​ക്കോ. പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്ന് വീ​ണ ജോ​ർ​ജി​ന്‍റെ എം​എ​ൽ​എ ഓ​ഫീ​സി​ൽ നി​ന്ന് തോ​മ​സ് പി. ​ചാ​ക്കോ​യെ നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →