മലേഷ്യൻ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി നൂറിലധികം പേരെ കാണാതായതായി റിപ്പോർട്ട്

ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ബോ​​​ട്ട് മു​​​ങ്ങി ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ലേ​​​ഷ്യ​​​യി​​​ലെ ലാം​​​ഗ്കാ​​​വി ദ്വീ​​​പി​​​നു സ​​​മീ​​​പം കഴിഞ്ഞി ബു​​​ധ​​​നാ​​​ഴ്ച​​​യോ വ്യാ​​​ഴാ​​​ഴ്ച​​​യോ (നവംബർ 5,6)ബോ​​​ട്ട് മു​​​ങ്ങി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.മ്യാ​​​ൻ​​​മ​​​ർ, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ രോ​​​ഹിം​​​ഗ്യ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ബോ​​​ട്ടി​​​ൽ മൂ​​​ന്നൂ​​​റു പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഒ​​​രാളുടെ മൃതദേഹo കണ്ടെടുത്തു.

മ​​​ലേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്തു പേ​​​രെ ര​​​ക്ഷി​​​ച്ച​​​തി​​​നൊ​​​പ്പം ഒ​​​രാളുടെ മൃതദേഹവും കണ്ടെടുത്തു. മ​​​രി​​​ച്ച​​​ത് രോ​​​ഹിം​​​ഗ്യ​​​ൻ വ​​​നി​​​ത​​​യാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശി​​​ക​​​ളും മ്യാ​​​ൻ​​​മ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →